ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ... ഷഹബാസ് അമൻ പാടുകയാണ്, ജീവിതം പറയുകയാണ്. നിലപാടുകളും സംഗീതത്തിന്റെ സാമൂഹിക ഉത്തരവാദിത്തങ്ങളും അടിയൊഴുക്കുകളും ഹാർമോണിയത്തിൽ വിരിയുന്നു. ഒരു പതിറ്റാണ്ടുകാലമായി അഭിമുഖങ്ങളോട് മുഖംതിരിച്ച ഷഹബാസ് തന്റെ മനസ്സുതുറക്കുന്നു, ഒപ്പം മലയാളചലച്ചിത്രഗാനശാഖയുടെ ഒരു വലിയ കാലഘട്ടത്തിലൂടെ സഞ്ചരിക്കുകയാണ് മാതൃഭൂമി ഡോട്‌കോം അഭിമുഖത്തിലൂടെ.

To advertise here,