കടൽമീനുകളിൽ മറൈൻ ബയോടോക്സിൻ എന്ന സ്വാഭാവിക വിഷാംശത്തിന്റെ സാന്നിധ്യം അടുത്തിടെയാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. ഫ്രഷ് ആയ മത്സ്യങ്ങളിൽപോലും ഈ വിഷാംശം ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, ബയോടോക്സിൻ അടങ്ങിയ മത്സ്യങ്ങൾക്ക് നിറവ്യത്യാസമോ ദുർഗന്ധമോ രുചിവ്യത്യാസമോ ഉണ്ടാകില്ല. മത്സ്യങ്ങളിലെ ബയോടോക്സിൻ സാന്നിധ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കൽ കോളേജിലെ പ്രൊഫസർ എബ്രഹാം ഇട്ടിയച്ചൻ.

To advertise here,