കൊരട്ടിയിൽ ഏഷ്യയിലെ വലിയ ലിപസോം ടെക് ലാബ്; അതിലൊരു ‘തനിനാടൻ’ സയിന്റിസ്റ്റ് | Dr. Sreeraj Gopi
തൃശൂരിലെ കൊരട്ടിയിൽനിന്ന് ആഗോള ഫാർമസ്യൂട്ടിക്കൽ വിപണിയെ അത്ഭുതപ്പെടുത്തിയ മലയാളി ശാസ്ത്രജ്ഞൻ. കൊരട്ടിയിലെ സാധാരണ സർക്കാർ സ്‌കൂളിൽ പഠിച്ച് ലോകോത്തര സർവകലാശാലകളിൽനിന്ന് മൾട്ടിപ്പിൾ പി.എച്ച്ഡികളും കടന്ന് ലോകത്തെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം പിടിച്ച പ്രതിഭ. താൻ പഠിച്ചതും കണ്ടെത്തിയതും നാടിന് ഉപകരിക്കണമെന്ന നിശ്ചയദാർഢ്യത്തിൽ വിദേശത്തെ അവസരങ്ങളോട് നോ പറഞ്ഞ് തൃശൂരിലേക്ക് വണ്ടി കയറിയ ഡോ. ശ്രീരാജ് ഗോപി. ലിപസോം ടെക്‌നോളജി എന്ന അത്യാധുനിക സാങ്കേതികവിദ്യയിലൂടെ അമ്പതിലധികം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റി അയച്ച് നൂറി കോടി വിറ്റുവരവ് നേടിയ മോളിക്യൂൾ ബയോലാബ്‌സ് എന്ന സംരംഭത്തിനുടമ. ബിഹൈൻഡ് ദി സക്‌സസിൽ അനുഭവങ്ങൾ പങ്കുവെച്ച് ഡോ.ശ്രീരാജ് ഗോപിതൃശൂരിലെ കൊരട്ടിയിൽനിന്ന് ആഗോള ഫാർമസ്യൂട്ടിക്കൽ വിപണിയെ അത്ഭുതപ്പെടുത്തിയ മലയാളി ശാസ്ത്രജ്ഞൻ. കൊരട്ടിയിലെ സാധാരണ സർക്കാർ സ്‌കൂളിൽ പഠിച്ച് ലോകോത്തര സർവകലാശാലകളിൽനിന്ന് മൾട്ടിപ്പിൾ പി.എച്ച്ഡികളും കടന്ന് ലോകത്തെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം പിടിച്ച പ്രതിഭ. താൻ പഠിച്ചതും കണ്ടെത്തിയതും നാടിന് ഉപകരിക്കണമെന്ന നിശ്ചയദാർഢ്യത്തിൽ വിദേശത്തെ അവസരങ്ങളോട് നോ പറഞ്ഞ് തൃശൂരിലേക്ക് വണ്ടി കയറിയ ഡോ. ശ്രീരാജ് ഗോപി. ലിപസോം ടെക്‌നോളജി എന്ന അത്യാധുനിക സാങ്കേതികവിദ്യയിലൂടെ അമ്പതിലധികം രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങൾ കയറ്റി അയച്ച് നൂറി കോടി വിറ്റുവരവ് നേടിയ മോളിക്യൂൾ ബയോലാബ്‌സ് എന്ന സംരംഭത്തിനുടമ. ബിഹൈൻഡ് ദി സക്‌സസിൽ അനുഭവങ്ങൾ പങ്കുവെച്ച് ഡോ.ശ്രീരാജ് ഗോപി
Content Highlights: Transformation from a Koratty government school student to a global scientist., Recognition among the world's top 2% of scientists., Founder of Molecule Biolabs with a 100-crore turnover., Pioneering liposome technology exported to over 50 countries., Commitment to contributing back to Kerala by rejecting global career opportunities.
Published: 23 Jul 2026, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented