സ്വന്തം ലാഭത്തിന് വേണ്ടി പദ്മകുമാർ സ്വർണ്ണകൊള്ളയിൽ ആ അക്രമം ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് അഡ്വ. എ. ജയശങ്കർ. പദ്മകുമാറിനെ പാർട്ടി സംരക്ഷിക്കുകയാണ്. നിലവിൽ പ്രതിപക്ഷ നേതാവാകാൻ പാർട്ടിയിൽ പിണറായി വിജയന് പകരം മറ്റൊരാളില്ല. പാർട്ടിയാണ് പിണറായി, പിണറായിയാണ് പാർട്ടി. അദ്ദേഹത്തിനെതിരെ പറയാൻ ആർക്കും ധൈര്യമില്ലെന്നും ജയശങ്കർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

To advertise here,