എങ്ങനെ കാര്‍ബണ്‍ ന്യൂട്രല്‍ ആകാമെന്ന ചിന്തയിലാണ് ഇന്ന് ലോകം. എന്നാല്‍ ഇതിനോടകം തന്നെ കാര്‍ബണ്‍ ന്യൂട്രലും പിന്നിട്ട് കാര്‍ബണ്‍ നെഗറ്റീവുമായ ഒരു രാജ്യമുണ്ട്. ഭൂട്ടാന്‍! പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ അത് ആഗിരണം ചെയ്യുന്ന നാട്. ബുദ്ദിസ്റ്റ് രാജ്യമായ ഭൂട്ടാന് ഇങ്ങനെയും ഒരു വിശേഷണമുണ്ട്. 

To advertise here,

ഇത്തരത്തില്‍ പ്രത്യേകതകളേറെയുള്ള ഒരു രാജ്യമാണ് ഭൂട്ടാന്‍. ഭൂട്ടാന്റെയും സന്തുഷ്ടരും അച്ചടക്കവുമുള്ള അവിടുത്തെ ജനതയുടെയും കൗതുകമുണര്‍ത്തുന്ന വിശേഷങ്ങള്‍ അറിയാം...