To advertise here,

നിയമസഭ തിരഞ്ഞെടുപ്പിന് നാടൊരുങ്ങിക്കഴിഞ്ഞു. മൂന്ന് മുന്നണികളിലും സ്ഥാനാർഥി ചർച്ചകൾ സജീവമാണ്. മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചുകൊണ്ട് നേതാക്കന്മാരും രംഗത്തെത്തുന്നുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലയിലെ തിരഞ്ഞെടുപ്പ് സാധ്യതകൾ അഭിലാഷ് മോഹൻ വിലയിരുത്തുന്നു.