റിപ്പബ്ലിക്കൻ പാർട്ടിക്ക് അടിതെറ്റിയതെവിടെ? അധികാരസമവാക്യങ്ങൾ മാറുമ്പോൾ ട്രംപിന്റെ ഭാവിയെന്ത്?
‘ഈ പരാജയം തനിക്കുള്ള പ്രഹരമല്ല. ഇറാന് എതിരായ സൈനിക നടപടികളെ ജനങ്ങൾ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതിന്റെ ഭാഗമായി ഉയർന്ന പെട്രോൾ വിലയും താൽക്കാലിക സാമ്പത്തിക ഭാരവും താങ്ങാൻ ജനങ്ങൾ തയ്യാറാകാതിരുന്നതാണ് തോൽവിക്ക് കാരണം’, യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം ഇതായിരുന്നു. പരാജയം സ്ഥാനാർഥികളുടെമേല് ട്രംപ് ചാർത്തിയെങ്കിലും സത്യം അതാണോ?
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചടിക്ക് പിന്നിലെന്ത്? പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളാണോ പരാജയത്തിന് കാരണമായത്, അതോ സ്ഥാനാർഥികളുടെ പ്രകടനമാണോ?
Content Highlights: Republican Party faced a historic defeat in the 2026 US midterm elections, losing major states and control of Congress. Soaring inflation, high fuel prices driven by the Iran war, and corruption scandals severely damaged Trump's voter support. Aggressive immigration policies and unilateral import tariffs created strong domestic backlash among middle-class voters. Democratic control of the House and Senate sets the stage for investigations, potential impeachment moves, and foreign policy shifts.
Published: 05 Nov 2026, 10:21 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented