ബിറ്റ്‌കോയിന്‍ എങ്ങനെയാണ് ഖനനം ചെയ്‌തെടുക്കുന്നത്?  ആരും കാണാത്ത ഈ ക്രിപ്റ്റോ കറന്‍സികള്‍ക്ക് എന്തിനാണ് ഇത്രയുമൊക്കെ വൈദ്യുതി വേണ്ടി വരുന്നത്? ബിറ്റ്‌കോയിന്‍ തീര്‍ന്നുപോകുമോ? അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നതില്‍ അതിനുള്ള പങ്ക് എന്താണ്? കാക്കത്തൊള്ളായിരം ചോദ്യങ്ങളാണ് ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട് നമ്മുടെ മനസ്സില്‍ ഉയര്‍ന്നു വരുന്നത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തേടുകയാണ് ഇവിടെ.

To advertise here,