ഒക്ടോബർ 15 മുതൽ രാജ്യത്ത് യു.പി.ഐ. ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കാനൊരുങ്ങുകയാണ് വ്യാപാരിക്കമ്മിഷൻ. 2,000 രൂപയിൽ കൂടുതൽവരുന്ന യു.പി.ഐ. ഇടപാടുകൾക്കാണ് മർച്ചന്റ് ഡിസ്ക്‌കൗണ്ട് റേറ്റ് അഥവാ എം.ഡി.ആർ. ഈടാക്കുക. ഏതൊക്കെ ഇടപാടുകൾക്കാണ് ചാർജ് ഈടാക്കുക? എന്തൊക്കെയാണ് ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

To advertise here,