വിപിഎൻ അഥവാ വെര്‍ച്വല്‍ പ്രൈവേറ്റ് നെറ്റ്വര്‍ക്കിനു മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. VPN സേവനദാതാക്കൾ അവരുടെ സേവനം ഉപയോ​ഗിക്കുന്നവരുടെ ഡാറ്റ സംഭരിക്കണമെന്ന് ഇന്ത്യയുടെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയവും മെയ് മാസത്തിൽ പുറത്തിറക്കിയ പുതിയ സൈബർ സുരക്ഷാ നിർദ്ദേശങ്ങളിൽ പറഞ്ഞിരുന്നു.

To advertise here,

എന്നാൽ വിവിധ വിപിഎൻ സേവനദാതാക്കൾ തീരുമാനത്തിൽ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് ഇപ്പോൾ പുതിയ VPN പോളിസി മൂന്ന് മാസത്തേക്ക് വൈകിപ്പിക്കാൻ CERT-In തീരുമാനിച്ചിരിക്കുകയാണ്.