‘ഞാൻ സിനിമയിലഭിനയിക്കണമെന്നേ വിചാരിച്ചിരുന്ന ആളല്ല, തുടക്കം മായേച്ചിക്കൊപ്പമാണ്, എല്ലാവരുടെയും ആഗ്രഹവുമായിരുന്നു അങ്ങനെ ഇതിന്റെ ഭാഗമായതാണ്’… പറയുകയാണ് ഒരു സംഭാഷണം പോലുമില്ലാതെ തുടക്കത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച സൈക്കോ വില്ലൻ ആശിഷ് ജോ ആന്റണി. സിനിമ കഴിഞ്ഞ് ഏതെങ്കിലും ഒരു അമ്മ വന്ന് ആശിഷിനെ തല്ലണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് പറയുന്നു ജൂ‍ഡ് ആന്റണി ജോസഫ്.. വിസ്മയ മോഹൻലാലിനും ആശിഷിനും ‘ഗംഭീര തുടക്കം’ സമ്മാനിച്ച് തീയേറ്ററിൽ മുന്നേറുന്ന തുടക്കത്തിന്റ വിശേഷങ്ങളുമായി ആശിഷും ജൂഡും ബോബി കുര്യനും Talkies ൽ.

To advertise here,