വീണ്ടും വീണ്ടും കൊൽക്കത്തയിലേക്ക് തിരികെ പോകാൻ പ്രേരിപ്പിക്കുന്ന ഓർമകളാണ് ചിരം എന്ന ചിത്രം സമ്മാനിച്ചതെന്ന് നടൻ അനൂപ് മേനോൻ. തന്റെ യാത്രാനുഭവങ്ങളെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും സ്വാധീനിച്ച വ്യക്തികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഷൂട്ടിങ് കഴിഞ്ഞ് തിരികെ മുറിയിലെത്തിയാലും കഥാപാത്രം തന്നിൽനിന്ന് ഇറങ്ങിപ്പോകാൻ കൂട്ടാക്കാത്ത അസവരങ്ങളുണ്ടായിട്ടുണ്ടെന്ന് നായികയായെത്തിയ ഐശ്വര്യ മിഥുനും പ്രതികരിച്ചു. എം. ജയചന്ദ്രന്റെ സംഗീത സംവിധാനത്തിൽ പാടാൻ ലഭിച്ച അവസരങ്ങളെക്കുറിച്ചാണ് ഗായികമാരായ ഭദ്രയും ഗായത്രി രാജീവും മനസ്സുതുറന്നത്.

To advertise here,