ക്യാരക്ടർ ആർട്ടിസ്റ്റെന്ന നിലയിൽ തന്റെ ധാരണകൾ തിരുത്തിയ നടനാണ് സുദേവ് നായരെന്ന് മണികണ്ഠൻ ആചാരി. രാജീവ് രവി-നിവിൻ പോളി ചിത്രം തുറമുഖത്തിലെ അനുഭവങ്ങൾ പങ്കുവെക്കവേയാണ് മണികണ്ഠൻ ഇക്കാര്യം പറഞ്ഞത്. 

To advertise here,

'കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടനോടൊപ്പമാണ് അഭിനയിക്കാൻ പോകുന്നതെന്ന് സുഹൃത്തുക്കളോട് പറഞ്ഞാണ്' തുറമുഖത്തിൽ അഭിനയിക്കാൻ എത്തിയതെന്ന് സുദേവും പറയുന്നു. മാതൃഭൂമി ഡോട്ട് കോം talkiesൽ മണികണ്ഠനും സുദേവും..