ഉപ്പും മുളകും സീരിയലിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ലച്ചു എന്ന ജൂഹി രുസ്തഗി ഇപ്പോള്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിരിക്കുകയാണ്. ജൂഹിക്കൊപ്പം ഭാവിവരന്‍ ഡോ. റോവിന്‍ ജോര്‍ജും ഉണ്ട്. ഇരുവരും തിരുനെല്ലി ക്ഷേത്രത്തിലേയ്ക്ക് നടത്തിയ യാത്രയുടെ വീഡിയോ ജൂഹി തന്റെ  പെര്‍ഫക്ട് സ്‌ട്രെയിഞ്ചേഴ്‌സ് എന്ന ചാനല്‍ പങ്കുവച്ചിട്ടുണ്ട്.

To advertise here,