തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി എൽഡിഎഫ്. 38 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 19 സീറ്റുകളിൽ യുഡിഎഫും വിജയിച്ചു. ഒരിടത്ത് ട്വന്റി വിജയം നേടി. നിലവിലെ സിറ്റിങ് സീറ്റുകളുടെ കണക്കെടുമ്പോഴാണ് എൽഡിഎഫ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. വോട്ടെടുപ്പിന് മുമ്പ് യുഡിഎഫിന്റെ കൈവശം 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമാണ് ഉണ്ടായിരുന്നത്. എറണാകുളം ജില്ലയിലെ പൂതൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി 20 നിലനിർത്തുകയായിരുന്നു. എൽഡിഎഫ് യുഡിഎഫിന്റെ ഏഴ് സീറ്റുകൾ പിടിച്ചെടുത്തപ്പോൾ യുഡിഎഫ് എൽഡിഎഫിന്റെ നാലു സീറ്റുകളാണ് പിടിച്ചെടുത്തത്. ബിജെപിക്ക് സീറ്റുകളൊന്നും ലഭിച്ചില്ല.

To advertise here,

തദ്ദേശ ഉപതിരഞ്ഞെടുപ്പ് സമ്പൂർണ്ണം ഫലം ബ്രാക്കറ്റിൽ കഴിഞ്ഞ തവണത്തെ വിജയി

1.തിരുവനന്തപുരം- ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്- അഞ്ചുതെങ്ങ്- എൽഡിഎഫ് (യുഡിഎഫ്)

2.തിരുവനന്തപുരം- വർക്കല ബ്ലോക്ക് പഞ്ചായത്ത്- ഒറ്റൂർ- എൽഡിഎഫ്- (എൽഡിഎഫ്)

3.തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്ത്- മുണ്ടക്കൽ- എൽഡിഎഫ് (യുഡിഎഫ്)

4.തിരുവനന്തപുരം- തിരുപുറം ഗ്രാമപഞ്ചായത്ത്- പഴയകട- യുഡിഎഫ് (യുഡിഎഫ്)

5.തിരുവനന്തപുരം- തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്- കല്ലറ-യുഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്)

6.പത്തനംതിട്ട- കുറ്റൂർ ഗ്രാമപഞ്ചായത്ത്- ഓതറ-യുഡിഎഫ് (യുഡിഎഫ്), സിറ്റിങ് സീറ്റിൽ എൽഡിഎഫ് മൂന്നാമതായി. UDF ജയിച്ചത് 2 വോട്ടിന്‌

7.പത്തനംതിട്ട- കുന്നന്താനം ഗ്രാമപഞ്ചായത്ത്- വള്ളോക്കുന്ന്- യുഡിഎഫ് (എൽഡിഎഫ്)

8.പത്തനംതിട്ട-അരുവാപ്പുലം ഗ്രാമപഞ്ചായത്ത്- കല്ലേലി-യുഡിഎഫ് (യുഡിഎഫ്)

9.പത്തനംതിട്ട- റാന്നി ഗ്രാമപഞ്ചായത്ത്- ബ്ലോക്ക് പടി-യുഡിഎഫ് (യുഡിഎഫ്)

10.കോട്ടയം-മീനടം ഗ്രാമപഞ്ചായത്ത്- ചീരംകുളം-യുഡിഎഫ് (യുഡിഎഫ്)

11.കോട്ടയം- കോട്ടയം ജില്ലാ പഞ്ചായത്ത്- തൃക്കൊടിത്താനം എൽഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്), ചങ്ങനാശ്ശേരി എംഎൽഎയുടെ സിറ്റിങ് സീറ്റിലാണ് LDF ലീഡ് ചെയ്യുന്നത്‌

12.കോട്ടയം- പാമ്പാടി ഗ്രാമ പഞ്ചായത്ത് - കുമ്പന്താനം- എൽഡിഎഫ് (യുഡിഎഫ്)

13.ഇടുക്കി-മുട്ടം ഗ്രാമപഞ്ചായത്ത്- തുടങ്ങനാട്- യുഡിഎഫ് (എൽഡിഎഫ്)

14.എറണാകുളം-വടക്കേക്കര ഗ്രാമപഞ്ചായത്ത്- മടപ്ലാതുരുത്ത് കിഴക്ക്- യുഡിഎഫ് (യുഡിഎഫ്)

15.എറണാകുളം-പൂത്തൃക്ക ഗ്രാമപഞ്ചായത്ത്- കോലഞ്ചേരി ഈസ്റ്റ്- ട്വന്റി 20 (ട്വന്റി 20)

16.എറണാകുളം-പാറക്കടവ് ഗ്രാമപഞ്ചായത്ത്- പുളിയനം തെക്ക്- (എൽഡിഎഫ്) എൽഡിഎഫ്

17.എറണാകുളം-കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ-അയ്യപ്പൻകാവ്- യുഡിഎഫ് (യുഡിഎഫ്)

18.തൃശ്ശൂർ-വടക്കാഞ്ചേരി ബ്ലോക്ക്പഞ്ചായത്ത്- തളി- യുഡിഎഫ് ലീഡ് ചെയ്യുന്നു (യുഡിഎഫ്)

19.തൃശ്ശൂർ-വള്ളാങ്ങല്ലൂർ ബ്ലോക്ക്പഞ്ചായത്ത്-എടത്തിരിഞ്ഞി-എൽഡിഎഫ് (എൽഡിഎഫ്)

20.തൃശ്ശൂർ-തളിക്കുളം ഗ്രാമപഞ്ചായത്ത്- ആര്യംപാടം-എൽഡിഎഫ് (എൽഡിഎഫ്)

21.തൃശ്ശൂർ- ചേലക്കര ഗ്രാമപഞ്ചായത്ത്- കുറുമല കിഴക്കുമുറി- യുഡിഎഫ് (എൽഡിഎഫ്)

22.തൃശ്ശൂർ-ചാലക്കുടി മുനിസിപ്പാലിറ്റി-മുനിസിപ്പൽ ഓഫീസ്- യുഡിഎഫ് (യുഡിഎഫ്)

23.പാലക്കാട്- പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്- പറക്കാട്ടുചള്ള- എൽഡിഎഫ് (എൽഡിഎഫ്)

24.പാലക്കാട്- പാലക്കാട് ജില്ലാ പഞ്ചായത്ത്-പല്ലശ്ശന- എൽഡിഎഫ് ലീഡ് ചെയ്യുന്നു (എൽഡിഎഫ്)

25.പാലക്കാട്- ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി- പരുത്തിക്കാവ്- (എൽഡിഎഫ് ടോസിലൂടെ വിജയിച്ചു) യുഡിഎഫ്, സുമേഷ് അച്യുതൻ എംഎൽഎയുടെ സിറ്റിങ് സീറ്റ്‌

26.പാലക്കാട്- മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്- ഹേമാംബിക നഗർ- എൽഡിഎഫ് (എൽഡിഎഫ്)

27.പാലക്കാട്-ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്- അത്തിപ്പൊറ്റ- എൽഡിഎഫ് (യുഡിഎഫ്)

28.പാലക്കാട്- കരിമ്പ ഗ്രാമപഞ്ചായത്ത്- വെട്ടം-യുഡിഎഫ് (യുഡിഎഫ്)

29.പാലക്കാട്- ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്- രാഗംകോർണർ- യുഡിഎഫ് (എൽഡിഎഫ്)

30.മലപ്പുറം-വേങ്ങര ഗ്രാമപഞ്ചായത്ത്- പൂങ്കുടായ- യുഡിഎഫ് (യുഡിഎഫ്)

31.മലപ്പുറം-മങ്കട ഗ്രാമപഞ്ചായത്ത്- കടന്നമണ്ണ- എൽഡിഎഫ് (എൽഡിഎഫ്)

32.മലപ്പുറം- കാലടി ഗ്രാമപഞ്ചായത്ത്- വെറൂർ- എൽഡിഎഫ് (എൽഡിഎഫ്)

33.മലപ്പുറം- താനാളൂർ ഗ്രാമപഞ്ചായത്ത്- മൂലക്കൽ- യുഡിഎഫ് (യുഡിഎഫ്)

34.കോഴിക്കോട്- കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻൃ കുറ്റിച്ചിറ- യുഡിഎഫ് (യുഡിഎഫ്)

35.കണ്ണൂർ- പെരളശ്ശേരി ഗ്രാമപഞ്ചായത്ത്- ബാവോഡ് ഈസ്റ്റ്- എൽഡിഎഫ് (യുഡിഎഫ്)

36.കണ്ണൂർ- മട്ടന്നൂർ മുനിസിപ്പാലിറ്റി- ഉരുവച്ചാൽ-എൽഡിഎഫ് (എൽഡിഎഫ്)

37.വയനാട്- മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് -പള്ളിക്കൽ- യുഡിഎഫ് (യുഡിഎഫ്)

38.കാസർകോട്- പിലിക്കോട് ഗ്രാമ പഞ്ചായത്ത്- പിലിക്കോട്- എൽഡിഎഫ് (എൽഡിഎഫ്)

ക്രമ നമ്പർവിജയിച്ച മുന്നണിതദ്ദേശ സ്ഥാപനം (LB Name)വാർഡിന്റെ പേര്വിജയിച്ച സ്ഥാനാർഥിഭൂരിപക്ഷം (Margin)
1എൽ.ഡി.എഫ്ചിറയിൻകീഴ്അഞ്ചുതെങ്ങ്ബിജിമോൾ. എസ്359
2എൽ.ഡി.എഫ്വർക്കലഒറ്റൂർപി. ബീന925
3യുഡിഎഫ്വടക്കാഞ്ചേരിതളിരവീന്ദ്രൻ170
4എൽ.ഡി.എഫ്വെള്ളാങ്ങല്ലൂർഎടത്തിരിഞ്ഞിരമേഷ് വി ആർ1247
5എൽ.ഡി.എഫ്മലമ്പുഴഹേമാംബികാ നഗർതൗഷിക. എം827
6എൽ.ഡി.എഫ്ആലത്തൂർഅത്തിപ്പൊറ്റരേഖ സന്തോഷ്790
7യു.ഡി.എഫ്മാനന്തവാടിപള്ളിക്കൽലീല ഗോവിന്ദൻ331
8യു.ഡി.എഫ്കൊച്ചിഅയ്യപ്പൻകാവ്അജിത്കുമാർ എ കെ549
9യു.ഡി.എഫ്കോഴിക്കോട്കുറ്റിച്ചിറഫർസീന436
10യു.ഡി.എഫ്തിരുവനന്തപുരംകല്ലറഅമി തിലക്3019
11എൽ.ഡി.എഫ്കോട്ടയംതൃക്കൊടിത്താനംമഞ്ജു സുജിത്ത്2140
12എൽ.ഡി.എഫ്പാലക്കാട്പല്ലശ്ശനവി.പൊന്നുക്കുട്ടൻ6150
13യു.ഡി.എഫ്തിരുപ്പുറംപഴയകടസുനിൽ സി എസ്169
14എൽ.ഡി.എഫ്മംഗലപുരംമുണ്ടയ്ക്കൽരമ്യ . വി. തുളസി139
15യു.ഡി.എഫ്കുന്നന്താനംവള്ളോക്കുന്ന്രാധാമണിയമ്മ2
16യു.ഡി.എഫ്കുറ്റൂർഓതറരബീഷ് മോൻ രവി148
17യു.ഡി.എഫ്റാന്നിബ്ലോക്ക് പടിരമ്യാ മോൾ എം ആർ5
18യു.ഡി.എഫ്അരുവപ്പുലംകല്ലേലിഅനില112
19എൽ.ഡി.എഫ്പാമ്പാടികുമ്പന്താനംസണ്ണി വർഗീസ്66
20യു.ഡി.എഫ്മീനടംചീരംകുളംപ്രീത പ്രസാദ്162
21യു.ഡി.എഫ്മുട്ടംതുടങ്ങനാട്എൽസമ്മ ടോം എടേട്ട്188
22യു.ഡി.എഫ്വടക്കേക്കരമടപ്ലാതുരുത്ത് - ഈസ്റ്റ്ജോസ് കുനിയത്തോടത്ത്140
23ട്വന്റി 20പൂതൃക്കകോലഞ്ചേരി ഈസ്റ്റ്ദീനാമ്മ ജേക്കബ്96
24എൽ.ഡി.എഫ്പാറക്കടവ്പുളിയനം സൗത്ത്സുഗന്ധി ജോഷി207
25യു.ഡി.എഫ്ചേലക്കരകുറുമല കിഴക്കുമുറിരജിത നെച്ചിക്കോട്ടിൽ73
26എൽ.ഡി.എഫ്തളിക്കുളംആര്യമ്പാടംവിജി കൃഷ്ണഘോഷ്29
27യു.ഡി.എഫ്ശ്രീകൃഷ്ണപുരംരാഗം കോർണർഗിരീശൻ48
28യു.ഡി.എഫ്കരിമ്പവെട്ടംഅബ്ദുൾ ജലീൽ എ എ335
29എൽഡിഎഫ്പട്ടഞ്ചേരിപാറക്കാട്ടുച്ചള്ളബിന്ദുകുമാരി18
30എൽഡിഎഫ്മങ്കടകടന്നമണ്ണപാത്തുട്ടി അബ്ദുൾ റഹിമാൻ49
31യു.ഡി.എഫ്താനാളൂർമൂലക്കൽബുഷറ ടീച്ചർ488
32യു.ഡി.എഫ്വേങ്ങരപൂങ്ങുടയകെ പി ഹസീന ഫസൽ808
33എൽ.ഡി.എഫ്കാലടിവേരൂർഅഭിലാഷ്341
34എൽ.ഡി.എഫ്പെരളശ്ശേരിബാവോട് ഈസ്റ്റ്കെ വി രതീശൻ65
35എൽ.ഡിഎഫ്പിളിക്കോട്പിളിക്കോട്ഓമന ടി297
36യു.ഡി.എഫ്ചാലക്കുടിമുനിസിപ്പൽ ഓഫീസ്വി ഒ പൈലപ്പൻ345
37എൽ.ഡി.എഫ്ചിറ്റൂർ-തത്തമംഗലംപരുത്തിക്കാവ്വി തുളസീധരൻ0 (ടോസിൽ എൽഡിഎഫ്)
38എൽ.ഡി.എഫ്മട്ടന്നൂർഉരുവച്ചാൽഎ.കെ. സുരേഷ്കുമാർ276