വടക്കാഞ്ചേരി: സൗഹൃദം സെന്റർ സാംസ്‌കാരികസംഘടന നൽകുന്ന സാഹിത്യപ്രതിഭാ പുരസ്‌കാരം എം. കൃഷ്‌ണൻ നമ്പൂതിരി, ഡോ. ശ്രീലതാവർമ എന്നിവർക്ക് സമ്മാനിച്ചു.

To advertise here,

സൗഹൃദം ഡയറക്ടർ പ്രൊഫ. പുന്നക്കൽ നാരായണനാണ് സാഹിത്യഗ്രന്ഥങ്ങളും പ്രശസ്‌തിഫലകവുമടങ്ങുന്ന പുരസ്‌കാരം നൽകിയത്. സാഹിത്യകാരൻ കുറ്റിപ്പുഴ രവി അധ്യക്ഷനായി.