
കുന്നംകുളം: കക്കാട് വാദ്യകലാക്ഷേത്രം നൽകുന്ന കലാശ്രീ പുരസ്‌കാരം ചെണ്ടവാദ്യകലാകാരൻ വെള്ളിത്തിരുത്തി ദിനേഷിന് സമ്മാനിച്ചു. പുരസ്‌കാരവിതരണവും കുടുംബസംഗമവും കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനംചെയ്തു. കക്കാട് രാജപ്പൻ മാരാർ അധ്യക്ഷനായി.
സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ കക്കാട് രാജപ്പൻ മാരാരെ ആദരിച്ചു. ശുകപുരം രാധാകൃഷ്ണൻ, വെള്ളിത്തിരുത്തി ഉണ്ണിനായർ, രാജീവ് തറയിൽ, പ്രവീൺ ചെറുവത്താനി, സുരേഷ് കുറുപ്പ്, മധു കെ. നായർ, ഇ.എൻ. ശ്രീകാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: Chenda artist Vellithiruthi Dinesh was honoured with the Kalasree Award by Kakkad Vadya Kalakshetram at a function held in Kunnamkulam.
Published: 29 Nov 2026, 11:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented