
പന്നിത്തടം: പന്നിത്തടം അക്കിക്കാവ് റോഡിൽ കാരേങ്ങൽ ഷോപ്പിങ് കോംപ്ലക്സിൽ ഷോട് സർക്കിറ്റ് മൂലം തീപിടിച്ചു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ഗോവണിയോട് ചേർന്നുള്ള ഇലക്‌ട്രിക് സർക്കിറ്റ് സജ്ജീകരിച്ച മുറിയിലാണ് തീ പടർന്നത്. സമീപമുള്ള മിത്ര ക്ലിനിക്കിലേക്കും മറ്റു വ്യാപാരസ്ഥാപനങ്ങളിലേക്കും തീ പടരാതിരുന്നത് വലിയ അപകടം ഒഴിവായി. കാരേങ്ങൽ ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ്. കുന്നംകുളത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു.
Content Highlights: A fire broke out at a shopping complex in Pannithadam due to a short circuit, but was quickly contained by locals and the fire rescue team.
Published: 29 Nov 2026, 11:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented