തിരുവനന്തപുരം: പൂവച്ചൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ എ.കെ.സോമശേഖരൻ നായരുടെ ഭാര്യ പൂവച്ചൽ നിർമലഭവനിൽ ആർ.നിർമലാ ദേവി (77) വഴുതക്കാട് മള്ളൂർ നഗർ എംഎൻആർഎ -14ൽ അന്തരിച്ചു. മക്കൾ: എസ്.എൻ.ആശ, എസ്.എൻ.ജയപ്രകാശ് (സ്‌പെഷ്യൽ കറസ്പോണ്ടന്റ്, മാതൃഭൂമി, തിരുവനന്തപുരം), എസ്.എൻ.കസ്തൂരി (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ജനറൽ ഹോസ്പിറ്റൽ, തിരുവനന്തപുരം). മരുമക്കൾ: വി.ആർ.പ്രതാപൻ (ജില്ലാ പ്രസിഡന്റ്, ഐഎൻടിയുസി, തിരുവനന്തപുരം), എസ്.വി.ഹരികുമാർ, പരേതയായ എസ്.ആർഭാവന. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ.

To advertise here,