തിരുവനന്തപുരം: കുടപ്പനക്കുന്ന് എം.എൽ.എ. റോഡ് അവിട്ടത്തിൽ ( ഡി എൻ. ആർ. എ. 46) കെ. ആർ. ജയലക്ഷ്മി (51) അന്തരിച്ചു.

ഭർത്താവ് : എസ്. രാജാറാം ( പ്രൊഡക്ഷൻ എക്സിക്യുട്ടീവ്, ദൂരദർശൻ കേന്ദ്രം, കുടപ്പനക്കുന്ന് ). മക്കൾ: അലോക് ആർ. സൂര്യ, അനന്യ ആർ. സൂര്യ.

To advertise here,


സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് ശേഷം തൈക്കാട് ശാന്തികവാടത്തിൽ.