തിരുവനന്തപുരം: മുതിർന്ന സി.പി.ഐ.നേതാവും മുൻ മന്ത്രിയുമായ സി. ദിവാകരന്റെ ഭാര്യ അഡ്വ. പി.വി. ഹേമലത (74) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിദേശത്തുള്ള മകൻ നാട്ടിലെത്തിയശേഷം നാളെ സംസ്കാര ചടങ്ങുകൾ നടക്കും.

To advertise here,