കൊല്ലം: ആയൂർ മലപ്പേരൂർ തെന്നാട്ട് ഹൗസിൽ മറിയാമ്മ കുഞ്ഞപ്പി (87) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച മലപ്പേരൂർ ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ രാവിലെ 11.30-ന് നടക്കും. ഭർത്താവ് പരേതനായ കുഞ്ഞപ്പി. മക്കൾ: മത്തായി കുഞ്ഞപ്പി (തെന്നാട്ട് അച്ചൻകുഞ്ഞ്, എൽഐസി), ഗ്രേസി ദാനിയേൽ, അന്നമ്മ കുഞ്ഞുമോൻ, അലക്സാണ്ടർ, ബാബുക്കുട്ടി,

To advertise here,

മരുമക്കൾ: ഓമന മത്തായി, ഡാനിയേൽ, കുഞ്ഞുമോൻ, പ്രിൻസി അലക്സ്.

കൊച്ചുമക്കൾ: പോൾ എം.ടി, എഡിസൺ എം ടി, മെറിൻ, എബി, അഞ്ജു, അഖിൽ, അനുപ, ഏബൽ.