നെയ്യാറ്റിൻകര: മഞ്ചവിളാകം ശ്രീമാധവത്തിൽ റിട്ട. ഫാർമസിസ്റ്റ് കെ. മാധവൻ പിള്ള (96) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് വീട്ടുവളപ്പിൽ. മക്കൾ: എം.എസ്. ദിലീപ്, (എഡിറ്റർ ഇൻ ചാർജ്, മലയാള മനോരമ ആഴ്ചപ്പതിപ്പ്) എം.എസ്. അരുൺ (എഞ്ചിനീയർ), എം.എസ്. വിനി. മരുമക്കൾ: കെ. ആർ. മീര, പ്രമീള, പരേതനായ രവീന്ദ്രൻ നായർ.

To advertise here,