വടകര: മേപ്പയിൽ കൊടുവട്ടാട്ട് ഇന്ദിര ടീച്ചർ (89) അന്തരിച്ചു. പ്രസിദ്ധ വോളീബോൾ താരം പരേതനായ ഇരിങ്ങൽ പപ്പന്റെ ഭാര്യയാണ്. മേപ്പയിൽ സീനിയർ ബേസിക് സ്‌കൂൾ, വടകര സെയിന്റ് ആന്റണീസ് ഹൈസ്‌കൂൾ, ബെംഗളുരു സെയിന്റ് ആൻസ് സ്‌കൂൾ, ചെട്ട്യാത്ത് യു.പി. സ്‌കൂൾ, വടകര എം.യു.എം. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപിക ആയിരുന്നു.
മക്കൾ: നരേന്ദ്രൻ കൊടുവട്ടാട്ട് ( മുൻ ഇൻഫോസിസ് വൈസ് പ്രസിഡന്റ്, ഐ.പി.എം. അക്കാദമി ചെയർമാൻ), കെ.പ്രസാദ് (മുൻ ബി.എസ്.എഫ്. ഡെപ്യൂട്ടി കമാൻഡന്റ്). മരുമക്കൾ: ചിത്രലേഖ , അനുപമ. സഹോദരി: പരേതയായ ചന്ദ്രാദേവി ടീച്ചർ. സംസ്‌കാരം വെള്ളി വൈകുന്നേരം 5 മണിക്ക് കൊടുവട്ടാട്ട് വീട്ടിൽ.
Published: 30 Oct 2026, 10:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented