തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ച വട്ടിയൂർക്കാവ് നേതാജി റോഡ് -  44 ൽ , ഡോ. ജെ. മോഹൻ (66) അന്തരിച്ചു. കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്മെൻ്റ് സെൻ്ററിൻ്റെ പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസറായി ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: ശ്രീലേഖ മോഹൻ. മക്കൾ : ഡോ. വ്യാസ് മോഹൻ (യു.കെ ) , ഡോ. വിനായക് മോഹൻ (യു.കെ), മീരാ മോഹൻ (ബെംഗളൂരു), മരുമക്കൾ : ഡോ. അപർണ്ണ ഉണ്ണികൃഷ്ണൻ(യു.കെ), ഡോ. അന്നു ജോസ് (കോലഞ്ചേരി മെഡിക്കൽ കോളേജ്) , സത്യജിത് ബാബുരാജ് ( ബെംഗളൂരു). സംസ്കാരം വൈകിട്ട് 5-ന് തൈയ്ക്കാട് ശാന്തികവാടത്തിൽ.

To advertise here,