ചെന്നൈ: നുങ്കംപക്കം 25, പിക്രോഫ്റ്റ്സ് ഗാർഡൻ റോഡിൽ ജൂലിസ് അപ്പാർട്ട്മെൻ്റ്  ഫ്ലാറ്റ് നമ്പർ ഒന്നിൽ  ഇന്ദിരാസോമൻ (89 - റിട്ട. ഡയറക്ടർ അമേരിക്കൻ ലൈബ്രറി, ചെന്നൈ) അന്തരിച്ചു. ഭർത്താവ് പരേതനായ സോമശേഖരൻ നായർ.  മക്കൾ: ഡോ. അഞ്ജലി അയ്യപ്പൻ (യുഎസ്എ), വിനീത് സോമൻ. (യുഎസ്എ). മരുമക്കൾ: അയ്യപ്പൻ, സുമിത്ര സോമൻ. മൃതശരീരം മദ്രാസ് മെഡിക്കൽ കോളേജിന് നൽകും.

To advertise here,