നഗോയ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന്റെ പത്താം ദിനത്തിൽ ഇന്ത്യ മെഡൽ നേട്ടം ഉയർത്താനുള്ള ശക്തമായ മുന്നേറ്റത്തിലാണ്. 4 സ്വർണ്ണവും 20 വെള്ളിയും 21 വെങ്കലവും ഉൾപ്പെടെ ആകെ 45 മെഡലുകളുമായി മെഡൽ പട്ടികയിൽ 12-ാം സ്ഥാനത്തുള്ള ഇന്ത്യ, പത്താം ദിനത്തോടെ ആകെ മെഡൽ സംഖ്യ 50 കടത്താനുള്ള ഒരുക്കത്തിലാണ്.
ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ. വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങ് ടീം ഇനത്തിൽ നീരു ധണ്ഡ, ആഷിമ അഹ്‌ലാവത്, മനീഷ് കീർ എന്നിവരടങ്ങിയ സംഘം ഇന്ത്യയ്ക്കായി വെള്ളി മെഡൽ സ്വന്തമാക്കി. ചൈന സ്വർണ്ണവും കുവൈറ്റ് വെങ്കലവും നേടി.
Content Highlights: India stands at 12th position with 45 total medals including 4 gold., Day 10 features strong medal prospects in shooting, squash, and archery., India aims to cross the 50-medal milestone on the tenth day of the Aichi-Nagoya Asian Games.
Published: 29 Sept 2026, 07:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented