പക്ഷികളെ നിരീക്ഷിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും ബഹുരസമുള്ള കാര്യമാണ്. പക്ഷികളുടെ അപൂർവനിമിഷങ്ങളാണ് കണ്‍മുന്നില്‍ കാണുന്നതെങ്കിൽ പിന്നെ പറയുകയും വേണ്ട. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ചിലയിനം കൊക്കുകൾ ആഹാരം തേടുന്ന നിമിഷങ്ങൾ പകർത്തിയിരിക്കുകയാണ് എറണാകുളം സ്വദേശിയും വന്യജീവി ഫോട്ടോ​ഗ്രാഫറും കൊച്ചി സിറ്റി പോലീസ് ഡി.എച്ച്.ക്യുവിലെ ഉദ്യോഗസ്ഥനുമായ രതീഷ്.

To advertise here,