To advertise here,

എനിക്കും വലുതാകുമ്പോള്‍  ഇതുപോലെ സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കണമെന്നും  സമ്മാനം വാങ്ങണമെന്നും റിതു രാജ്. സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായ വിക്രം മൈതാനിയില്‍ ചേട്ടന്‍മാരുടെയും ചേച്ചിമാരുടെയും മത്സരം കാണാനെത്തിയതായിരുന്നു റിയാലിറ്റിഷോകളിലെ മിന്നും താരമായ കുഞ്ഞ് ഗായകന്‍ റിതുരാജ്. സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍ റിതുരാജ് പങ്കുവയ്ക്കുന്നു. ഒപ്പം ആര്‍.ജെ ജാമിയും. സൗണ്ട് മിക്‌സിങ്:പ്രണവ്‌ പി.എസ്