സ്ഫടികം സിനിമയിലെ ട്യൂട്ടോറിയല്‍ കോളേജ് നടത്തിയ ബഷീര്‍മാഷ് അങ്ങനെ പറഞ്ഞാല്‍ ചലച്ചിത്രതാരം നിസാറിനെ കൂടുതല്‍ പേര്‍ അറിയും. കോഴിക്കോട്ടുകാരനായ നിസാര്‍ കലോത്സവ വേദിയില്‍ എത്തിയത് രക്ഷകര്‍ത്താവായാണ്. നിസാറിന്റെ മകന്‍ കലോത്സവത്തിലെ മത്സരാര്‍ത്ഥിയാണ്. സിനിമാവിശേഷങ്ങള്‍ നിസാര്‍ പങ്കുവയ്ക്കുന്നു ഒപ്പം ക്ലബ് എഫ് എം പ്രോഗ്രാം പ്രൊഡ്യൂസര്‍ ഷഫീക്കു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  

To advertise here,