ദുബായ്: യുഎഇയ്ക്ക് നേരേ വ്യാഴാഴ്ചയും ഇറാനിൽനിന്ന് ആക്രമണശ്രമം. വ്യാഴാഴ്ച മാത്രം 22 ആക്രമണശ്രമങ്ങളാണ് ഇറാനിൽനിന്നുണ്ടായത്. വ്യാഴാഴ്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളും 15 ഡ്രോണുകളും ഇറാനിൽനിന്ന് യുഎഇയ്ക്ക് നേരേ പ്രയോഗിച്ചു. ആക്രമണശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

To advertise here,