ജിദ്ദ: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ നിന്നും ഫൈഹ ഗ്രൂപ്പില്‍ വിശുദ്ദ ഉംറ കര്‍മ്മം നിര്‍വഹിക്കാന്‍ എത്തിയ ഹംസ ചോലക്കല്‍ (86) മക്കയില്‍ അന്തരിച്ചു. ഭാര്യ: ഫാത്തിമ, മക്കള്‍: സലിം, നസീര്‍, മുസ്തഫ, ഇബ്രാഹിം, മൈമൂന. 

To advertise here,

മക്കയിലെ നവോദയ പ്രവര്‍ത്തകരായ  ഉമ്മര്‍ ഇരിട്ടിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ബുധനാഴ്ച മഗ്രിബ് നമസ്‌കാരത്തെത്തുടര്‍ന്ന് മൃതദേഹം മക്കയിലെ ഷറായയില്‍ മൃതദേഹം സംസ്‌കരിച്ചു.