മസ്കറ്റ് : എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല സർഗലയത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി മൂന്നിന് നടത്തുന്ന സർഗലയത്തിന്റെ ഭാ​ഗമായുള്ള സ്വാഗതസംഘം ഓഫീസ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മോയിൻ ഫൈസി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ദുല്ല യമാനി അധ്യക്ഷത വഹിച്ചു,  

To advertise here,

സർഗാലയത്തിനുള്ള ഫണ്ട് ഷബീബ് ബൗഷർ തങ്ങൾക്കു കൈമാറി. കെ.എൻ.എസ് ഉസ്താദ്, സത്താർ സാഹിബ്, സക്കറിയ ഹാജി എന്നിവർ ആശംസ പ്രഭാഷണം നടത്തി, സെക്രട്ടറി സിദ്ധിഖ് എ.പിയുടെ നന്ദി പ്രകാശനത്തിന് ശേഷം സദസ്സ് പിരിഞ്ഞു,

തെരഞ്ഞെടുത്ത സർഗലയം പ്രോഗ്രാം കമ്മിറ്റി ഉപദേശക സമിതി: അൻവർ ഹാജി, KNS ഉസ്താദ്, യൂസഫ് ഉസ്താദ്, ഷുക്കൂർ ഹാജി അലി ഹാജി മൊയ്തു സാഹിബ് അബൂബക്കർ ഹാജി, ചെയർമാൻ : അസീസ് ഉസ്താദ്, വൈസ് ചെയർമാൻ, അലി ദാരിമി, സുബൈർ ഫൈസി, കൺവീനർ: ഗഫൂർ ഗാല, കോ കൺവീനർ: ഷബീർ അൽ ഖുവൈർ, നൗഷിൻ റൂവി, ട്രഷറർ: ബഷീർ ഗാല, മീഡിയ വിങ്‌: ഇർഷാദ്.

സർഗലയം പ്രാദേശിക സ്വാഗതസംഘം സീബ്: ചെയർമാൻ: അലി ദാരിമി, വൈസ് ചെയർമാന്മാർ: അബ്ദുള്ള വയനാട്, നാസർ സീബ്, ഷഹീർ, ഷമീർ, ചീഫ് കൺവീനർ: അസീസ് ഉസ്താദ്, കോ കൺവീനർമാർ: അഷ്കർ അമാനി, സക്കറിയ ഹാജി, നൗഷാദ്, സത്താർ, മൊയ്തു, മിഥിലാജ് അമാനി, മുനവ്വർ അമാനി, വാളിയാണ്ടർ വിങ് ക്യാപ്റ്റൻ: ബഷീർ തളിപ്പറമ്പ്, വൈസ് ക്യാപ്റ്റൻ: നൗഫൽ. നൗഷാദ് ബിൽഡിംഗ് മെറ്റീരിയൽസ്, സമദ് ശരാദി, മുഹമ്മദ് ശരാദി, റാഷിദ് കല്ലേരി, അക്ബർ അമാനി, യുസുഫ് സീബ്.