മസ്കറ്റ്: ഒമാനില്‍ ഭക്ഷണ വിതരണത്തിനായി ഇലക്ട്രിക് സൈക്കിളുകള്‍ സജീവമാക്കുന്നു. ഇതു സംബന്ധിച്ച പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ഒപ്പുവച്ചു.
പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗത സേവനങ്ങളെയും പരിഹാരങ്ങളെയും പിന്തുണയ്ക്കുന്നതിനായി മന്ത്രാലയം വികസിപ്പിച്ചെടുത്ത ഗ്രീന്‍ മൊബിലിറ്റി പ്ലാന്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.
Content Highlights: Oman Launches Electric Bicycle Food Delivery Pilot Program
Published: 14 May 2025, 10:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented