മസ്‌കറ്റ്: മസ്‌കറ്റ് കെഎംസിസി സമായില്‍ ഏരിയാ 2025-27 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റ് യൂസഫ് ചേറ്റുവ, ജനറല്‍ സെക്രട്ടറി മുജീബ് അണ്ടോണ, ട്രഷറര്‍ മൊയ്ദീന്‍ ചെറിക്കായി എന്നിവരാണ് പുതിയ ഭാരവാഹികള്‍. 

To advertise here,

വൈസ് പ്രസിഡന്റുമാര്‍: ഫിറോസ് മാണിയാട്ട്, മുനീര്‍ ഹാഷിം, മുത്തലിബ്, മുസ്തഫ, അബ്ദുല്‍ റഷീദ് കുളിമുട്ടം, ഫൈസല്‍ കെ.ഇ. കുറ്റ്യാടി.

സെക്രട്ടറിമാര്‍: ജുനൈസ് ജാക്, മുസമ്മില്‍, ഉവൈസ്, റഹീം ലിസൂക്, ആഷിക്, അബ്ദുല്‍ ഖാദര്‍ കുറ്റ്യാടി.

അഡൈ്വസറി ബോര്‍ഡ്: ഹാഷിം കണ്ടങ്ങോടന്‍, നസീര്‍ റവാബി ബിഡ് ബിഡ്, ലത്തീഫ് സീലക്‌സ്.

യൂസഫ് ചേറ്റുവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുജീബ് അണ്ടോണ നന്ദിയും മൊയ്ദീന്‍ ചെറിക്കായി നന്ദിയും പറഞ്ഞു. തിരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി നേതാക്കളായ ഷാജഹാന്‍ അല്‍ ഖുവൈറും ഷാഫിയും ചേര്‍ന്ന് നിയന്ത്രിച്ചു.