മസ്കറ്റ്: മസ്കറ്റിൽ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ മുനിസിപ്പൽ ലൈസൻസ് നേടിയിരിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. മുനിസിപ്പൽ ലൈസൻസില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് നിയമലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള എല്ലാ നിബന്ധനകളും ചട്ടങ്ങളും പാലിക്കണമെന്നും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട ലൈസൻസുകളും അനുമതികളും ഉറപ്പാക്കണമെന്നും സ്ഥാപന ഉടമകളോട് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
Content Highlights: Municipal license is mandatory before starting any business in Muscat., Operating without a license is considered a legal violation., Strict actions will be taken against non-compliant establishments., Business owners must ensure all necessary permits are secured in advance.
Published: 27 Sept 2026, 01:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented