മസ്‌കറ്റ്: ഒമാനിലെ സീബ് വിലായത്തില്‍ നാലു ദിവസം മുമ്പ് കടലില്‍ കാണാതായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ബന്ധപ്പെട്ട അധികൃതരുടെയും പൗരന്‍മാരുടെയും സഹകരണത്തോടെ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

To advertise here,