
കണ്ണൂർ: തലശ്ശേരി എരഞ്ഞോളിപ്പാലത്തെ സർക്കാർ ഗേൾസ് ചിൽഡ്രൻസ് ഹോമിൽനിന്ന് നാല് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെയോടെയാണ് കാണാതായത്. ദിയ മുകുന്ദൻ, റിതിന, ഭാവന, വിസ്മയ എൻ.കെ. എന്നിവരെയാണ് കാണാതായത്.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുട്ടികൾക്കുവേണ്ടിയുള്ള തിരച്ചിൽ പോലീസ് നടത്തുകയാണ്.
കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497987207 (തലശ്ശേരി എസ്എച്ച്ഒ), 9497980879 (എസ്ഐ), 04902323352 (പോലീസ് സ്റ്റേഷൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Published: 16 Sept 2026, 12:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented