മനാമ : ഹിദ്ദ് അൽ ഹിദായ സെന്റർ മലയാള വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് മദ്രസ്സയിൽ ഹിദായ സെന്റർ മേധാവി ഷെയ്ഖ് സലാഹ് ബൂ ഹസ്സൻ പ്രഥമ സന്ദർശനം നടത്തി.
ഹിദ്ദ് യൂണിറ്റിലെ ഔദ്യോഗിക ഭാരവാഹികളുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച്ച തികച്ചും പ്രയോജനപ്രദമായിരുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.
അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി, സാദിഖ് ബിൻ യഹ്യ, മൻസൂർ ഹിദ്ദ്, ഫിറോസ് ഓസ്‌കാർ, കോയ ബേപ്പൂർ, അബ്ദു റഹ്‌മാൻ ഈസാ ടൌൺ, അബ്ദുൽ ഗഫൂർ ഉമ്മുൽ ഹസ്സൻ, മുഹമ്മദ് ഷെബീർ എന്നിവർ സന്നിഹിതരായിരുന്നു.
Content Highlights: Sheikh Salah Bu Hassan made his first official visit to the Al Hidaya Centre Malayalam section Islamic madrasa., He held a productive meeting with the official office bearers of the Hidd unit., Key representatives from Al Mannai Communities Awareness Centre Malayalam section were present.
Published: 29 Sept 2026, 12:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented