മനാമ: കേരള നിയമസഭാ അംഗം ചാണ്ടി ഉമ്മന്‍ ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സന്ദര്‍ശിച്ചു. കത്തീഡ്രല്‍ വികാരി ഫാ.ജേക്കബ് തോമസ്, സഹവികാരി ഫാ.തോമസ്‌കുട്ടി പി. എന്‍, ഇടവക ആക്ടിങ് ട്രസ്റ്റി സുജിത് എബ്രഹാം, ഇടവക സെക്രട്ടറി ബിനു എം. ഈപ്പന്‍, ഇടവക ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാടയണിയിച്ചാദരിച്ചു.

To advertise here,