ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന പ്രിയകഥാകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പുതുക്കുന്നതിനായി ജൂലായ് 5 'ബഷീർ ദിന'മായി ആചരിക്കുന്നു. അദ്ദേഹത്തിന്റെ ബേപ്പൂരിലുള്ള വൈലാലിൽ വീട്ടിലേക്ക് ബിലാത്തിക്കുളം ബി.ഇ.എം.സ്‌കൂളിലെ വിദ്യാർത്ഥികൾ നടത്തിയ യാത്ര കാണാം.

To advertise here,