ഇ.പി ജയരാജന്റെ ആത്മകഥ ഇടതുമുന്നണിയെയും അതോടൊപ്പം ഇ.പിയെയും കുരുക്കിലാക്കിയിരിക്കുകയാണ്.  ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തില്‍ തന്നെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദഭാഗങ്ങള്‍ പുറത്തായതിന്റെ ഞെട്ടലിലാണ് ഇടതുപക്ഷം. ആത്മകഥയ്ക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യമെന്ത്? മാതൃഭൂമിയിലെ മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ചചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.

To advertise here,