ഫോർമുല വണ്ണിന്റെ ചരിത്രത്തിൽ പ്രായം വെറും ഒരു സംഖ്യയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇറ്റാലിയൻ ഡ്രൈവർ കിമി ആന്റൊണെല്ലി. വേഗത്തിന്റെയും മികവിന്റെയും ലോകത്ത്, ഇതുവരെ മറ്റാർക്കും സ്വന്തമാക്കാനാകാത്ത ഒരു റെക്കോർഡ് തന്റെ പേരിലാക്കിയിരിക്കുകയാണ് മെഴ്‌സിഡീസിന്റെ ഈ യുവതാരം. യുവത്വത്തിന്റെ ആത്മവിശ്വാസവും ട്രാക്കിലെ അസാധാരണ പ്രകടനവും ചേർന്നപ്പോൾ, ഫോർമുല വണ്ണിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായം തുറക്കപ്പെട്ടു.
ഒരു റെക്കോർഡ് തകർത്തു മറ്റൊന്ന് സൃഷ്ടിച്ച ഈ യുവ ഡ്രൈവറുടെ വിജയയാത്രയെക്കുറിച്ച് കൂടുതൽ അറിയാൻ കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ സ്പോർട്സ് റൂമിൽ.
Content Highlights: Kimi Antonelli became the youngest Formula 1 World Champion at 20 years and 68 days old., He broke Sebastian Vettel's previous record set in 2010., Secured the championship with four races remaining by finishing third in the Mexico City Grand Prix., Became the first Italian F1 world champion since Alberto Ascari in 1953.
Published: 03 Nov 2026, 02:25 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented