പ്രണയത്തിൽ പിണക്കങ്ങൾക്കും പരിഭവങ്ങൾക്കും ഒരു പ്രത്യേക മധുരമുണ്ട്. ചിലപ്പോൾ ഒരു ചെറിയ പിണക്കം പോലും മനസ്സിൽ സംഗീതമായി മാറും. അത്തരമൊരു പ്രണയപരിഭവത്തിന് ഈണമിട്ട ഗാനമാണ് ‘ആൽമരം’ സിനിമയിലെ “പിണങ്ങിയല്ലോ… ഇന്നെന്താണിന്നുറക്കമില്ലേ”.
പി. ജയചന്ദ്രനും എസ്. ജാനകിയും ചേർന്നാലപിച്ച ഈ യുഗ്മഗാനം, എ.ടി. ഉമ്മറിന്റെ മനോഹരമായ ഈണത്തിലും പി. ഭാസ്കരൻ മാസ്റ്ററുടെ വരികളിലും മലയാളികളുടെ ഹൃദയത്തിൽ ഇടം നേടി. നവവധുവിന്റെയും നവവരന്റെയും പ്രണയനിമിഷങ്ങൾ കളിയും ചിരിയും പരിഭവവുമായി ഗാനത്തിൽ നിറയുന്നു.
കൂടുതൽ അറിയാൻ കേൾക്കാം കാതോരം രവി മേനോൻ. ശബ്ദമിശ്രണം : പ്രണവ് പി എസ്, നിർമ്മാണം: ആർ ജെ അച്ചൂ
Content Highlights: Ravi Menon revisits the classic Malayalam duet 'Aalmarathile' in his Kathoram series., Details the recording memories at AT Ummer's flat in Gemini Music Complex, Chennai., Highlights the magical collaboration of P. Jayachandran, S. Janaki, and lyricist P. Bhaskaran., Discusses the emotional depth, romance, and the lesser-known sad version of the song.
Published: 03 Nov 2026, 02:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented