കാക്കയ്ക്ക് നമ്മളേക്കാൾ വേഗത്തിൽ ചില തീരുമാനങ്ങളെടുക്കാൻ കഴിയുമോ? ഒരു പ്രത്യേക പരീക്ഷണത്തിൽ മനുഷ്യരേക്കാൾ വേഗത്തിൽ പ്രതികരിച്ച കാക്കകൾ! അതേസമയം, കടലിന്റെ 600 മീറ്റർ ആഴത്തിൽ കണ്ടെത്തിയ സുതാര്യത്തലയുള്ള വിചിത്രമീനായ ബാരൽഐ ഫിഷും കൗതുകമാകുന്നു. കണ്ണുകൾക്ക് ദിശ മാറ്റാൻ കഴിയുന്ന ഈ മീനിനെക്കുറിച്ച് കേട്ടാൽ അത്ഭുതപ്പെടും! കാക്കയുടെ മിടുക്കും കടലിലെ വിസ്മയവും... ഇന്നത്തെ ശരിക്കും വാർത്തകൾ കേൾക്കാം, ആർ.ജെ. അച്ചുവിനൊപ്പം! നിർമ്മാണം : ആർ ജെ അച്ചൂ,ശബ്ദമിശ്രണം : പ്രണവ് പി എസ്

To advertise here,