കാട്ടിൽ പൂരം! കുരങ്ങുണ്ണിയുടെ നാടകം കാണാൻ കരടിയമ്മയും കുഞ്ഞിക്കരടിയും എത്തി. പക്ഷേ നാടകം തുടങ്ങിയതും കുഞ്ഞിക്കരടി കരച്ചിൽ തുടങ്ങി. കരച്ചിൽ നിർത്താൻ കഴിയാതെ നാടകം കാണുന്നത് ഉപേക്ഷിച്ച് മടങ്ങാൻ ഒരുങ്ങിയ കരടിയമ്മയുടെ മുന്നിലേക്ക് അപ്പോഴാണ് കുറുക്കത്തി എത്തിയത്.
പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പല വഴികളുണ്ടെന്ന് ഓർമിപ്പിക്കുന്ന രസകരമായൊരു കഥ. കുറുക്കത്തിയും കരടിയമ്മയും – അച്ചൂ അവതരിപ്പിക്കുന്ന മിന്നാമിന്നി കഥകൾ മാതൃഭൂമി പോഡ്കാസ്റ്റിൽ കേൾക്കാം.ശബ്ദ മിശ്രണം : സുന്ദർ എസ്, നിർമ്മാണം : ആർ ജെ അച്ചൂ.
Content Highlights: Charming audio story narrated by RJ Achu featuring forest animals., Engaging narrative about a baby bear crying during a forest play and how Kurukkathi helps., Interactive storytelling encouraging kids not to cry in public places like theaters.
Published: 20 Nov 2026, 02:07 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented