മഞ്ഞുപുതച്ച ഗുൽമാർഗ് മാത്രമല്ല കശ്മീർ. പച്ചപ്പാർന്ന താഴ്വരകളും പൂക്കളും ആപ്പിൾ തോട്ടങ്ങളും സ്വർണക്കതിരണിഞ്ഞ നെൽവയലുകളും നിറഞ്ഞ മറ്റൊരു കശ്മീർ കൂടിയുണ്ട്. ഗുൽമാർഗിലെ ഗോണ്ടോള യാത്ര മുതൽ ശ്രീനഗറിലെ വർണശബളമായ ശിക്കാരകൾ നിറഞ്ഞ ദാൽ തടാകം വരെ നീളുന്ന കാഴ്ചകളുടെ യാത്ര. പഷ്മിന ഷാളുകളുടെ നിർമാണം, തടാകത്തിലെ മീനാ ബസാർ, ഒഴുകുന്ന പോസ്റ്റ് ഓഫീസ്, ശങ്കരാചാര്യ ക്ഷേത്രത്തിൽ നിന്നുള്ള ശ്രീനഗറിന്റെ കാഴ്ചകൾ... ഓരോ ഇടത്തും ഓരോ അനുഭവം.
മഞ്ഞുകാലത്ത് വീണ്ടും കശ്മീരിലെത്തണമെന്ന മോഹം ബാക്കിവെച്ച ജി. ജ്യോതിലാലിന്റെ യാത്രാവിവരണം കേൾക്കാം.
യാത്രാവാണി 117-ാം എപ്പിസോഡ് മാതൃഭൂമി പോഡ്കാസ്റ്റിൽ.നിർമ്മാണം : ആർ ജെ അച്ചൂ
ശബ്ദമിശ്രണം : പ്രണവ് പി എസ്
Content Highlights: Detailed travel insights for Gulmarg and its famous Gondola ride, Exploration of Srinagar's iconic Dal Lake and floating post office, Visits to local apple orchards, Pashmina shawl artisans, and Shankaracharya Temple, Practical safety and airport security tips for returning from Srinagar
Published: 24 Nov 2026, 12:27 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented