വെപ്പുകൈയ്യെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ വിധിച്ചവര്ക്കുമുന്നില് പ്രതീക്ഷയുടെ നാളമായ ഒരു ഡോക്ടറുണ്ട് ഇങ്ങു കേരളത്തില്‍. ഇന്ത്യയിലെ ആദ്യത്തെ കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ നമ്മുടെ മെഡിക്കല്‍ ഹിസ്റ്ററിയിലെ തിളങ്ങുന്ന ഏടായ ഡോ. സുബ്രഹ്മണ്യ അയ്യര്‍. കൈയ്യില്ലാതെ ഇനി മുന്‍പോട്ടെങ്ങനെ എന്ന ചിന്തിച്ച് ജീവിതം വഴിമുട്ടിയ 19 കാരി മുതല്‍ മറ്റൊരാളുടെ തുന്നിച്ചേര്‍ത്ത കൈയ്യുമായി തിരിച്ച് സേനയില്‍ പ്രവേശിച്ച അഫ്ഗാന് പട്ടാള ഓഫീസറുണ്ട് ഡോക്ടറിലൂടെ ജീവിതം വീണ്ടുകിട്ടിയവരായി. ഹോസ്റ്റ്: നിലീന അത്തോളി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
Content Highlights: service story ft by Plastic surgeon Dr. Subramania Iyer
Published: 23 Jul 2025, 05:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented