ചില ദിവസങ്ങളില്‍ രാവിലെ തന്നെ തലവേദനയോടെ എഴുന്നേല്‍ക്കുന്നവരുണ്ട്. പതിമൂന്ന് പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ രാവിലെകളില്‍ തലവേദന അനുഭവപ്പെടാറുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതില്‍ തന്നെയും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് രാവിലെകളിലെ തലവേദന കൂടുതല്‍.  എന്താകും കാരണങ്ങള്‍. തയ്യാറാക്കി അവതരിപ്പിച്ചത്: വീണ ചിറയ്ക്കല്‍. സൗണ്ട് മിക്‌സിങ്:    പ്രണവ് പി.എസ്  

To advertise here,