To advertise here,

 

ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാത മരണങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ക്രിക്കറ്റ് മൈതാനത്തിലും വർക്കൗട്ടിനിടയിലും ബാഡ്മിന്റൺ കോർട്ടിലുമൊക്കെ കുഴഞ്ഞുവീണ് മരിക്കുന്നവരുടെ വാർത്തകൾ നിരന്തരം പുറത്തുവരാറുണ്ട്. എന്താണ് പൊടുന്നനെയുള്ള ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നത്? അപകടസാധ്യതാ ഘടകങ്ങൾ എന്തൊക്കെയാണ്? കുഴഞ്ഞുവീണയാളുടെ ജീവൻ രക്ഷിക്കുന്നതിൽ സി.പി.ആർ. എത്രത്തോളം പ്രധാനമാണ് എന്നതിനേക്കുറിച്ചെല്ലാം പങ്കുവെക്കുകയാണ് കോഴിക്കോട്ടെ പ്രശസ്ത ഹൃദ്രോഗവിദഗ്ധനായ ഡോ. മുഹമ്മദ് മുസ്തഫ.
നിർമ്മാണം & അവതരണം : വീണ ചിറയ്ക്കൽ.